You Searched For "ജെയിന്‍ യൂണിവേഴ്‌സിറ്റി"

കഴിഞ്ഞ തവണ നോട്ടേ വിട, ഇനി ഡിജിറ്റല്‍ കറന്‍സി മാത്രം എന്ന് പറഞ്ഞ് ഞെട്ടിച്ചു, ഇത്തവണ പണി വായനക്കാര്‍ക്ക്! നിങ്ങളുടെ ബുദ്ധിയില്‍ വിരിയുന്ന നാളെയുടെ ലോകം നിങ്ങളുടെ കാഴ്ചപാട് പത്രങ്ങളുടെ ഒന്നാം പേജില്‍ ഇടം പിടിക്കും; ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ ആര്‍ക്കും പറയാം ക്യാമ്പയിന് തുടക്കം
ഫെബ്രുവരി ഒന്ന് മുതല്‍ കറന്‍സി നോട്ടുകള്‍ എല്ലാം നിരോധിച്ചെന്നും ഇനി ഡിജിറ്റല്‍ കറന്‍സി മാത്രമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചെന്ന് മനോരമയും മാതൃഭൂമിയും മുതല്‍ സകല പത്രങ്ങളും; റിപ്പോര്‍ട്ടര്‍ ചാനലില്‍ ആ ദുഃഖവാര്‍ത്ത വായിച്ച് ഡോ. അരുണ്‍കുമാര്‍; ആശങ്കയോടെ പത്ര- ചാനല്‍ ഓഫീസുകളിലേക്ക് നാട്ടുകാരുടെ വിളി: ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ പരസ്യം പുലിവാല് പിടിച്ചതിങ്ങനെ